മോദിയുടെ റഡാര്‍ മണ്ടത്തരത്തിനെതിരെ ട്രോളുകള്‍ നിറയുന്നു; അതിശയിപ്പിക്കുന്ന നുണയനെന്ന് ട്വിറ്റര്‍
May 14, 2019 12:32 pm
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മഴയും മേഘങ്ങളും സഹായിക്കുമെന്ന പരാമര്‍ശത്തിന് പിന്നാലെ 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ കാമറയും ഇ-മെയിലും ഉപയോഗിച്ചിട്ടുണ്ടെന്ന,,,



