ബിജെപി കൗണ്‍സിലിലും രാഹുല്‍ ചര്‍ച്ചാവിഷയം: അമിത് ഷായും സമ്മര്‍ദ്ദത്തില്‍, രാഹുലിനെ കടത്തിവെട്ടാന്‍ പണികള്‍
January 14, 2019 4:04 pm
ഡല്‍ഹി: ഇപ്പോള്‍ ഇന്ത്യയിലെങ്ങും രാഹുല്‍ തരംഗമാണ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലും പ്രധാന ചര്‍ച്ചാ വിഷയം രാഹുല്‍ ഗാന്ധി,,,



