കോണ്‍ഗ്രസില്‍ ചേരണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി
January 31, 2019 1:16 pm
ഡല്‍ഹി: നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.,,,
വിമര്‍ശിച്ചതിന് മോദി തടവിലാക്കി: മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച് കത്തെഴുതി രാഹുല്‍ ഗാന്ധി
January 20, 2019 3:36 pm
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയിരുന്നു. ഇപ്പോള്‍ അതേ മാധ്യമ പ്രവര്‍ത്തകന്,,,
പ്രകടന പത്രിക വെറും വാക്കല്ലെന്ന് തെളിയിച്ച് രാഹുല്‍: സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവുമായി രാജസ്ഥാന്‍
January 19, 2019 10:50 am
ജയ്പൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കാറില്ല. എന്നാല്‍ ആ പതിവും തെറ്റിച്ചിരിക്കുകയാണ്,,,
പ്രവാസികള്‍ പ്രതീക്ഷയില്‍; രാഹുല്‍ രണ്ട് ദിവസം യുഎഇയില്‍, ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കും
January 9, 2019 12:42 pm
ദുബായ്: യുഎഇയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ പ്രതീക്ഷയിലാണ്. ഇനി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട്,,,
കര്‍ഷകരുടെ ഹീറോ രാഹുല്‍ തന്നെ; മോദി ഒത്താശക്കാരന്‍
December 25, 2018 11:15 am
ഡല്‍ഹി: അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറെ ജനപ്രീതി നേടിയിരുന്നു.,,,
രാഹുലിന്റെ ‘ശക്തി’യില്‍ കോണ്‍ഗ്രസിന് ശുക്രദശ; അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ത്ത രാഹുലിന്റെ നീക്കങ്ങള്‍
December 24, 2018 11:55 am
ഡല്‍ഹി: ബിജെപിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടയ്ക്ക് പ്രഭാവം മങ്ങിയ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രമായ,,,
രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണന്‍; വെളിപ്പെടുത്തലുകളുമായി രാജസ്ഥാനിലെ ക്ഷേത്ര പൂജാരി
November 27, 2018 5:44 pm
ജയ്പൂര്‍: രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണനെന്ന് രാജസ്ഥാനിലെ ക്ഷേത്ര പൂജാരി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരി ദിനനാഥ് കൗള്‍ ആണ് രാഹുല്‍,,,
രാഹുലിനൊപ്പം കോണ്‍ഗ്രസിന് വോട്ട് തേടി മോദി; അമ്പരന്ന് ജനങ്ങള്‍
November 11, 2018 12:50 pm
റായ്പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിനായി വോട്ട് പിടിക്കാനെത്തിയ ആലെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നും. നരേന്ദ്ര മോദി!! പിന്നെയാണ്,,,