സെല്‍ഫി എടുക്കാനറിയില്ലെന്ന് തോന്നുന്നു!!! ഇന്ത്യയിലെ മികച്ച ക്യാമറമാന്റെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃക
September 6, 2018 9:32 pm
മഹാപ്രളയത്തിന്റെ പിടിയില്‍ കേരളം കുടുങ്ങിയപ്പോള്‍ ദുരിതബാധിതമേഖലകളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന പ്രമുഖര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതായിയിരുന്നു.,,,



