ബസോടിച്ച് നടന്ന സത്താര്‍ ഗള്‍ഫിലെത്തിയപ്പോള്‍ ഡാന്‍സ് ടീച്ചറെ കണ്ടുമുട്ടിയത് വഴിത്തിരിവായി, മതംമാറ്റി വിവാഹം കഴിച്ചതോടെ തലവര തെളിച്ചു, വില്ലനായി എത്തിയ രാജേഷ് .. റേഡിയോ ജോക്കി മരണം ചോദിച്ച് വാങ്ങിയ കഥ
April 4, 2018 4:54 pm
കൊച്ചി:തിരുവനന്തപുരത്ത് റേഡിയോ ജോക്കി കൊല്ലപ്പെട്ട കേസിലെ അറിയാക്കഥകള്‍ പുറത്ത്. സ്വന്തം ഭാര്യ രണ്ടു പെണ്‍മക്കളെയും തന്നെയും ഉപേക്ഷിച്ച് റേഡിയോ ജോക്കിയായ,,,



