വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് പെണ്‍കുട്ടിയുടെ കുടുംബം; ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍
September 19, 2023 1:19 pm
ജയ്പൂര്‍: രാജസ്ഥാനിലെ ഗംഗാനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് പെണ്‍കുട്ടിയുടെ കുടുംബം. സംഭവത്തില്‍ പ്രദേശത്തെ സര്‍ക്കാര്‍,,,
വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കയ്യില്‍ കടിച്ചതോടെ ഇറങ്ങിയോടി; മുഖംമൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്ന് യുവതി
September 17, 2023 1:43 pm
കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അര്‍ധരാത്രി വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രിയാണ് വിവാഹിതയായ 22 വയസ്സുകാരിയെ,,,
കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു; എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നതെന്ന് പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്
September 6, 2023 2:14 pm
മുംബൈ: മുംബൈയില്‍ എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ്,,,
12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
August 25, 2023 10:06 am
12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.,,,
വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം
December 30, 2022 2:41 pm
അഥിതി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. വെള്ളം ചോദിച്ച് വീട്ടിൽ എത്തിയ പ്രതി വീടിനുള്ളിൽ കയറിയാണ് യുവതിയെ,,,
ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍; കുരുമുളക് പ്രയോഗം ഫലം കണ്ടു…
April 21, 2018 9:01 am
ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ് പൊലീസിന്റെ പിടിയിലായത്.,,,
പീഡനശ്രമത്തിനെതിരെ പരാതിയുമായെത്തിയ വിദ്യാര്‍ഥിനിയോട് ദൃശ്യങ്ങള്‍ പകര്‍ത്തി വരാന്‍ ആവശ്യപ്പെട്ട് പോലീസ്
April 20, 2018 9:12 am
മൂവാറ്റുപുഴ: വീട്ടിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ ദളിത് വിദ്യാര്‍ഥിനിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് വരാന്‍,,,
ബസില്‍ തൊട്ടടുത്തിരുന്ന് മധ്യവയസ്‌കന്‍ സ്വയംഭോഗം ചെയ്തു; തുടര്‍ന്ന് ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചു; ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചിട്ടും സഹയാത്രികര്‍ ആരും ശ്രദ്ധിച്ചില്ല; കോളെജില്‍ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഡല്‍ഹിയില്‍ ബസില്‍ വിദ്യാര്‍ഥിനിക്കുണ്ടായ ദുരനുഭവം
February 13, 2018 9:15 am
ന്യൂഡല്‍ഹി: ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ വീഡിയോ പുറത്തു വിട്ട് വിദ്യാര്‍ത്ഥിനി. സംഭവവത്തില്‍ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി,,,
വിദ്യാർത്ഥിനിയെ നടുറോഡില്‍ മാനഭംഗപ്പെടുത്താൻ ശ്രമം ; അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
June 8, 2017 9:47 am
വണ്ടൂര്‍: പതിനഞ്ചു വയസ്സുകാരിയെ നടുറോഡിൽ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മുഹമ്മദ്,,,
കാമുകനും കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു;പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി.
March 7, 2016 1:06 pm
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി. സംഭവം. 20കാരിയായ കൊല്‍ക്കത്ത നിവാസിയായ പെണ്‍കുട്ടിയെ,,,