ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്; മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റില്‍.മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതി
June 10, 2021 9:46 pm
കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റിലായി .പാലക്കാട് മുണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ്,,,




