അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു.പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്.സന്നിധാനത്ത് പൂർണകുംഭം നൽകി സ്വീകരണം.രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ. പ്രാര്‍ത്ഥനാ നിരതയായി അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
October 22, 2025 2:14 pm
കോട്ടയം :അയ്യനെ തൊഴുത് രാഷ്ട്രപതി.പമ്പയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് കൈകാലുകള്‍ കഴുകി പ്രതീകാത്മക സ്‌നാനം നടത്തിയാണ് കെട്ടു നിറച്ചത്. ഇരുമടി,,,


