ബില്ല് കൊടുക്കുക മാത്രമാണ് ചെയ്തത്,80 ലക്ഷം രൂപ ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്.ലോക കേരളസഭ വിവാദത്തില്‍ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് രവി പിള്ള.
February 19, 2020 3:08 pm
തിരുവനന്തപുരം: ലോക കേരളസഭ ഭക്ഷണ വിവാദത്തില്‍ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ്,,,




