മലയാളികളുടെ മനസില്‍ ഭയം വിതച്ച റാവുത്തര്‍ തിരിച്ചു വരുന്നു; വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ എത്തുന്നത് പുതിയ രൂപത്തില്‍
November 28, 2017 10:00 am

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ മലയാളികള്‍ക്ക് മറക്കാനാകാത്തതാണ് വിയറ്റ്‌നാം കോളനി. 1992ല്‍ ഇറങ്ങിയ ഈ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.,,,

Top