മതവികാരം എന്റെ തുടയിലാണോ? സര്‍ക്കാരിന്റെ വനിതാ മതില്‍ മല ചവിട്ടാനെത്തുന്ന വനിതകളെ തടയാനാണോ? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഹ്ന ഫാത്തിമ
December 21, 2018 11:24 am
തിരുവനന്തപുരം: തന്റെ തുടയിലാണോ മതവികാരം ഇരിക്കുന്നതെന്ന് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുക്കുകവേയാണ് രഹ്ന ഫാത്തിമ,,,
എഫ്‌ഐആറിന്റെ കോപ്പി പോലും തന്നില്ല, അറസ്റ്റിന് ശേഷം വാഹനത്തിലിരുന്ന് സെല്‍ഫിയെടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തു; പോലീസിനെതിരെ രഹ്ന ഫാത്തിമ
December 18, 2018 1:57 pm
കൊച്ചി: പതിനെട്ട് ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം ജയില്‍ മോചിതയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്്.,,,
23ന് മല ചവിട്ടാന്‍ സ്ത്രീകളെത്തും; ചുമതല ശ്രീജിത്തിന്
December 17, 2018 1:18 pm
ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 23ന് അഞ്ഞൂറോളം വരുന്ന സ്ത്രീകള്‍ മല ചവിട്ടാന്‍ സ്ത്രീകളെത്തും. ആ സമയത്ത് സന്നിധാനത്തെ,,,
രഹന ഫാത്തിമക്ക് ജാമ്യം; പമ്പ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്
December 14, 2018 11:18 am
കൊച്ചി: രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന നിബന്ധനകളോടെ ജാമ്യം. മതവികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ്,,,
രഹ്ന ഫാത്തിമ അറസ്റ്റില്‍
November 27, 2018 1:58 pm
കൊച്ചി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മല കയറാനെത്തിയ രഹ്ന ഫാത്തിമ അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സി ഐ യുടെ,,,
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
November 16, 2018 11:09 am
കൊച്ചി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്മേലാണ്,,,
ഇല്ലാ…ഇനി ശബരിമലയിലേക്കില്ലെന്ന് രഹ്ന ഫാത്തിമ
November 4, 2018 11:18 am
തിരുവനന്തപുരം: ഇനി ശബരിമലയിലേക്കില്ലെന്ന് തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്തെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചറങ്ങുകയും ചെയ്ത രഹ്ന ഫാത്തിമ. ശബരിമലയില്‍,,,
രഹ്ന ഫാത്തിമ മല ചവിട്ടിയത് ഡേറ്റിംഗ് പാര്‍ട്ടിക്ക് ശേഷം; വാഗമണ്ണിലെ രഹസ്യ പാര്‍ട്ടിയില്‍ മദ്യവും മാംസവും നൃത്തവും..
October 23, 2018 11:05 am
കോട്ടയം: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമ വീണ്ടും,,,
രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലംമാറ്റി; ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്ക് നിയമനം
October 22, 2018 12:59 pm
കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയില്‍ ദര്‍ശനം,,,
രഹ്ന ഫാത്തിമയെ ജമാ അത്ത് സമുദായത്തില്‍ നിന്നും പുറത്താക്കി
October 20, 2018 2:24 pm
ശബരിമലയില്‍ ദര്‍ശനത്തിനായി മല കയറിയ രഹ്ന ഫാത്തിമയെ ജമാ അത്ത് കൗണ്‍സില്‍ സമുദായത്തില്‍ നിന്നും പുറത്താക്കി. ജമാ അത്ത് സംസ്ഥാന,,,
രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും തമ്മിലെന്ത്? ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടിട്ടുണ്ടെന്ന് രശ്മി നായര്‍
October 19, 2018 12:42 pm
ശബരിമലയില്‍ പ്രവേശിക്കാനെത്തി പിന്നീട് പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്ന രഹ്ന ഫാത്തിമയും ബിജെപി നേതാവ് കെ.സുരേന്ദ്രനും തമ്മില്‍ അടുത്ത ബന്ധം.,,,