ചെന്നിത്തലയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം.ആരോപണത്തില്‍ വ്യക്തമായ തെളിവുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍
October 18, 2019 8:12 pm
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനേക്കാള്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് മന്ത്രി ജലീല്‍,,,




