മൃതദേഹത്തെ പോലും വെറുതെ വിടാത്ത ആശുപത്രികള്‍ !..മൃതദേഹത്തെ ചികിത്സിച്ച് കൊച്ചി റിനൈ മെഡിസിറ്റിയുടെ കൊള്ള
August 31, 2017 4:18 am
കൊച്ചി:ആതുരാലയത്തിന്റെ കാട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .കഴുത്തറപ്പൻ കച്ചവട കണ്ണുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ പാവപ്പെട്ട,,,


