ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ദിപ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
August 9, 2016 11:17 am
റിയോ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യയെ കൈ പിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ദിപാ കര്‍മാക്കര്‍. ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തില്‍ ഇന്ത്യയുടെ,,,
റിയോ ഒളിമ്പിക്‌സ്; ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി; സാനിയ-പ്രാര്‍ത്ഥന സഖ്യത്തിന് തോല്‍വി
August 7, 2016 9:09 am
റിയോ ഡി ജനീറോ: പ്രതീക്ഷയോടെ കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തിളങ്ങാനായില്ല. വനിതാ ഡബിള്‍സില്‍ സാനിയ-പ്രാര്‍ത്ഥന,,,
ആര്‍ധനഗ്നരായി 12,000 സുന്ദരികള്‍; റിയോ ഒളിമ്പിക്‌സ് 2016 ശ്രദ്ധേയമാകും
August 4, 2016 10:58 am
ഇത്തവണ റിയോ ഒളിമ്പിക്‌സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് ഒരുക്കുന്നത്. ജനങ്ങളെയും ഒളിമ്പിക്സിനെത്തുന്ന കായികതാരങ്ങളെയും ആകര്‍ഷിക്കാന്‍ 12,000 സുന്ദരികള്‍ റിയോ ഡി,,,
ടിന്റു ലൂക്കയ്ക്കും ജിസ്ന മാത്യുവിനും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെന്ന് പിടി ഉഷ
August 2, 2016 8:55 am
തിരുവനന്തപുരം: കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനോ സഹായിക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെന്ന് ഒളിംപ്യന്‍ പിടി ഉഷ. താന്‍ പരിശീലിപ്പിക്കുന്ന ടിന്റു ലൂക്കയ്ക്കും ജിസ്ന,,,
റിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ താരങ്ങള്‍ വിദേശരാജ്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വിശ്വാസമില്ലെന്ന് അഞ്ജു
July 18, 2016 8:17 am
ദില്ലി: ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ട അഞ്ജു ബോബി ജോര്‍ജ്ജ് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള അഭിപ്രായമാണ് വ്യക്തമാക്കിയിരിക്കുന്നത്. റിയോ,,,
മലയാളിക്ക് അഭിമാനിക്കാം; രഞ്ജിത് മഹേശ്വരിക്ക് റിയോ ഒളിംപിക്‌സിന് യോഗ്യത
July 11, 2016 5:07 pm
മലയാളികള്‍ക്ക് അഭിമാനമായി രഞ്ജിത് മഹേശ്വരി റിയോ ഒളിപിംകിസിലേക്ക്. ദേശീയ റെക്കോര്‍ഡോടെയാണ് രഞ്ജിത് മഹേശ്വരിക്ക് റിയോ ഒളിംപിക്‌സിന് യോഗ്യത ലഭിച്ചത്. ട്രിപ്പിള്‍,,,
മലയാളിക്ക് അഭിമാനിക്കാം; മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സ് യോഗ്യത നേടി
June 26, 2016 9:40 am
ഓടിയോടി മലയാളിക്ക് അഭിമാനമായിരിക്കുകയാണ് മുഹമ്മദ് അനസ്. റിയോ ഒളിമ്പിക്‌സ് 2016 യോഗ്യത പട്ടികയില്‍ മലയാളി താരം ് മുഹമ്മദ് അനസും,,,