റോബിന്‍ പീറ്റര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പാര്‍ട്ടിയെ അടിയറവ് വെക്കാന്‍ സമ്മതിക്കില്ലെന്ന് പ്രവര്‍ത്തര്‍
February 1, 2021 2:47 pm
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. അര്‍ഹരായവരെ മൂലയ്ക്കിരുത്തി അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരനായ,,,



