മുഖ്യസൂത്രധാരൻ കെ.ടി.റമീസ്.നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് ഭീകരപ്രവർത്തനത്തിന് ഫണ്ടിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും
കൊച്ചി :രാജ്യത്ത് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ടിങ്ങിന് സ്വർണ്ണം കടത്തി . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകാനുമാണ്,,,






