സന്തോഷ് പണ്ഡിറ്റ് ചിത്രം കാണാന്‍ ആദ്യഷോയ്‌ക്കെത്തിയത് പത്ത് പേര്‍മാത്രം; ലോട്ടറിയടിക്കുമെന്ന് കരുതിയ ടിന്റുമോനും ശനിദിശ
June 11, 2016 1:09 pm
സന്തോഷ് പണ്ഡിറ്റ് ചിത്രം ടിന്റുമോനെ പേടിച്ച് തിയറ്ററിലേക്കാളെത്തുന്നില്ല…ഈ ദിവസങ്ങളില്‍ ഒപ്പം റിലിസാകാന്‍ ഒരു ചിത്രം പോലുമില്ലാത്തത് സന്തോഷ് പണ്ഡിറ്റിന് ലോട്ടറിയാകുമെന്നാണ്,,,




