കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി;ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; ശരണ്യയ്ക്ക് ജീവപര്യന്തം.ഗൂഡാലോചന തെളിയിക്കാനായില്ല ,കാമുകനെ വെറുതെവിട്ടു
കണ്ണൂർ: കാമുകനൊപ്പം ജീവിക്കുന്നതിനുവേണ്ടി ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.,,,





