പ്രമുഖനേതാക്കളുടെ മോദി സ്തുതി!!വീണ്ടും ശശി തരൂർ; ഇത് കോൺഗ്രസിന്റെ പണിയല്ലെന്ന് കെ സി വേണുഗോപാൽ
തിരുവനന്തപുരം : മൂക്കോളം മുങ്ങിയ കോൺഗ്രസ് ഇപ്പോൾ നേതാക്കളുടെ മോഡി സ്തുതിയിലും പൊറുതിമുട്ടുകയാണ് .വെറും ചുക്കടാ നേതാക്കളല്ല പ്രമുഖരാണ് പ്രധാനമന്ത്രി,,,








