നേമം കോൺഗ്രസിന്റെ പി ആർ വർക്ക്.ബിജെപി വിരുദ്ധത ഉയർത്തി ന്യുനപക്ഷത്തെ പാട്ടിലാക്കാൻ കോൺഗ്രസ് നീക്കം! ഉമ്മൻ ചാണ്ടി യുഗം അവസാനിക്കുന്നു.
March 12, 2021 4:51 am
കോൺഗ്രസ് ശുദ്ധ തട്ടിപ്പുമായി ഉമ്മൻ ചാണ്ടിയെ ഇറക്കിയിരിക്കുകയാണ് .കേരളത്തിലെ ന്യുനപക്ഷ വെക്കോട്ടു പെട്ടിയിൽ വീഴ്ത്താനുള്ള തന്തമായ പി ആർ വാർക്കാൻ,,,



