ആഫ്രിക്കന്‍ നടനൊപ്പം ലീഡ് റോളില്‍ സൗബിന്‍; സുഡാനി ഫ്രം നൈജീരിയ ഒരുങ്ങുന്നു
November 2, 2017 8:38 am
‘പറവ’യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന്‍ സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു.,,,


