മിനിമം ബാലന്‍സിന്റെ പേരില്‍ എസ്ബിഐ പിഴിഞ്ഞത് 10,000 കോടി രൂപ
December 23, 2018 3:24 pm

മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് കരുതാത്തതിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കലാക്കിയത് 10,000 കോടി രൂപയ്ക്ക് മുകളില്‍.,,,

ബാങ്കുള്‍ പിഴിഞ്ഞെടുത്തത് പതിനായിരം കോടി!!! മിനിമം ബാലന്‍സിന്റെ പേരിലും എടിഎം ഉപയോഗത്തിന്റെ പേരിലും നടന്നത് വന്‍ കൊള്ള
December 22, 2018 10:53 am

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയിടിച്ചതിലൂടെ നേടിയത് പതിനായിരം കോടിയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലും സൗജന്യ,,,

സാധാരണക്കാരെ ഇനിയും വലയ്ക്കാന്‍ എസ്ബിഐ; എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വെട്ടിക്കുറയ്ക്കുന്നു
September 30, 2018 4:54 pm

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം ഇടപാടുകളില്‍ എസ്ബിഐ നിയന്ത്രണം കൊണ്ടുവന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ,,,

ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റവുമായി എസ്ബിഐ; മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് നിര്‍ദേശം
August 18, 2018 2:16 pm

മുംബൈ: ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന എസ്ബിഐ പുതിയ പദ്ധതി ഒരുക്കുന്നു. ഡെബിറ്റ് കാര്‍ഡുകളില്‍ മാറ്റം വരുത്താനാണ് പുതിയ,,,

വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ; രണ്ട് കോടി രൂപ ദുരിതാശ്വാസ സഹായവും
August 18, 2018 8:48 am

കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടപാടുകളില്‍ ഇളവ് പ്രഖ്യാപിച്ച് എസ്.ബി.ഐ. രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന,,,

കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം; അക്കൗണ്ടുകള്‍ മരവിപ്പിച്ചു
July 2, 2018 1:25 pm

മലപ്പുറം: കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകളറിയാതെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം.20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്.,,,

സമ്പന്നരുടെ വായ്പ്പകള്‍ കണ്ണടച്ച് എഴുതി തള്ളി ബാങ്കുകള്‍: മോശമാകാതെ എസ്ബിഐയും
June 15, 2018 7:04 pm

മുംബൈ: സാധാരണക്കാരുടെ പണത്തിന് മുകളില്‍ അനാവശ്യ ചാര്‍ജുകള്‍ ചുമത്തി കോടികള്‍ കൊയ്യുന്ന ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി,,,

എസ്ബിഐയില്‍ നിന്ന് പണം മോഷ്ടിച്ചത് പന്ത്രണ്ടുകാരന്‍
March 17, 2018 11:02 am

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുന്നിലൂടെ ഏകദേശം 12 വയസുള്ള കുട്ടി പണവുമായി കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.,,,

ഏമ്പക്കം വിടരുത്, തലമുടി ചീകണം, നാടന്‍ ഭാഷ ഉപയോഗിക്കരുത്: എസ്ബിഐ ബാങ്കിൻ്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
January 10, 2018 4:23 pm

നിക്ഷേപകരെയും ഉപഭോക്താക്കളെയും കൊള്ളയടിക്കുന്ന രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ട എസ്ബിഐ ബാങ്ക് ജീവനക്കാര്‍ക്കും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തലമുടി ചീകണം, താടി,,,

എസ് ബി ഐ ‘യുടെ കൊള്ള…പാവങ്ങളെ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന എ​സ്ബി​ഐ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​തമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
January 6, 2018 2:45 am

കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന്,,,

മിനിമം ബാലന്‍സ്: നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് എസ്ബിഐ; പിഴയായി ഈടാക്കിയത് 1771 കോടി
January 2, 2018 8:29 am

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് നേടിയത് 1771 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍,,,

ബാങ്കല്ല, എസ്ബിഐ കൊള്ള സംഘം..പ്രവാസികളേ ജാഗ്രൈത..നിങ്ങളുടെ അക്കൗണ്ട് എസ്ബിഐ-ൽ ആണോ പണം നഷ്ടപ്പെട്ടിരിക്കാം.. മാധ്യമ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന അനുഭവ കുറിപ്പ്
December 20, 2017 11:40 pm

കൊച്ചി:എസ്ബിഐ കൊള്ള സംഘമാണെന്ന് അഭിപ്രായപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമം പത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായ കെഎ സൈഫുദ്ദീനുണ്ടായ അനുഭവമാണ് അദ്ദേഹം,,,

Page 1 of 21 2
Top