കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
October 26, 2015 6:06 pm
ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദേശം വൈരുദ്ധ്യമാണെന്ന് തോന്നിയേക്കാം എന്നാല്‍ ഇത്തരം ക്രൂരതകള്‍,,,
300 സ്ത്രീകള്‍ക്ക് എയിഡ്‌സ് പടര്‍ത്തിയ ഭീകരന്‍ കള്ളന്‍ അറസ്റ്റില്, ഭയപ്പാടോടെ സ്ത്രീകള്‍
October 21, 2015 10:55 pm
ഹൈദ്രബാദ് : എച്ച്.ഐ .വി ബാധിതനായ കള്ളന്‍ 300 സ്ത്രീകളുമായി ബന്ധപ്പെട്ടു. ആന്ധ്രയിലെ മല്‍കാജ് ഗിരിയിലാണ് സംഭവം. മാലമോഷണക്കേസില്‍ പിടിയിലായ,,,
മോഷണക്കേസില്‍ പ്രതിയായ കാമുകനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് കാമുകി പോലീസിനോട്
October 17, 2015 9:24 pm
ഫ്ളോറിഡ: വീട് കുത്തി തുറന്ന് മോഷണം നടത്തി എന്ന കുറ്റത്തിന് യുവാവിനെ അറസ്റ് ചെയ്യാനെത്തിയ പോലീസ് പ്രതിസന്ധിയിലായി. തന്‍െറ കാമുകനെ,,,
സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച
October 3, 2015 1:52 pm
വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ്,,,
ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ളില്‍ 300 മലയാളി പെണ്‍കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു; യുവതികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് കോടതി
August 22, 2015 11:47 am
കൊച്ചി: ജോലി വാഗ്ദാനം മുന്നോറോളം പെണ്‍കുട്ടികളെ ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയെന്ന് യുവതി. പെണ്‍കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ യുവതി നല്‍കിയ,,,
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി പെണ്‍വാണിഭം ; നടത്തിപ്പുകാരായ അമ്മയും മകളും അറസ്റ്റില്‍
August 20, 2015 4:17 pm
മുംബയ്: പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് ഞെട്ടി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വന്‍തുകയ്ക്കാണ്,,,
ഇന്റിമസി നഷ്‌ടപ്പെട്ടാല്‍ പരാജയം !..സെക്‌സില്‍ വിജയിക്കാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍
July 8, 2015 4:18 am
ഇന്റിമസി നഷ്‌ടപ്പെട്ടാല്‍ പരാജയപ്പെടുമോ ?സെക്‌സില്‍ ഇന്റിമസിക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്റിമസി നഷ്‌ടപ്പെടുന്നതുകൊണ്ടാണ് സെക്‌സ് പലപ്പോഴും വിരസമായി മാറുന്നത്. പങ്കാളിയുടെ മനസ്സ്,,,
Page 9 of 9Previous
1
…
7
8
9