ടാറ്റുവിനു ലൈസന്‍സ് ഇല്ലെന്നു പോലീസ്;ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് ടാറ്റു ആര്‍ട്ടിസ്റ്റ്
March 8, 2022 4:15 pm
ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ ചേരാനല്ലൂര്‍ ഇന്ക്ഫെക്ടെഡ് സ്റ്റുഡിയോ ഉടമ പി.എസ്. സുജീഷിനെ പോലസ് കസ്റ്റഡിയില്‍ വാങ്ങി,,,




