വിട്ടയക്കാമെന്ന് പറഞ്ഞിട്ടും പോകാതെ ശശികലയും പ്രതിഷേധക്കാരും; തിരികെ സന്നിധാനത്ത് എത്തിക്കണമെന്ന് പിടിവാശി
November 17, 2018 2:37 pm
സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടും അതിന് തയ്യാറാകാതെ നിര്‍ബന്ധ ബുദ്ധിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി.ശശികല. തിരികെ കൊണ്ടുപോയി,,,
സന്നിധാനത്ത് പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍ ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു
November 17, 2018 9:05 am
വൃശ്ചികം ഒന്നായ ഇന്ന് മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍, ബിജെപി നേതാക്കളെ,,,
നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞു
November 16, 2018 8:43 am
നിലയ്ക്കല്‍: നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞു. പമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍,,,
ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ ആശങ്കയില്ലെന്ന് നിയുക്ത മേല്‍ശാന്തി
November 15, 2018 9:12 am
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി. യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ല. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്,,,
യുവതീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
November 14, 2018 11:01 am
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി,,,
ശബരിമല വിഷത്തില്‍ അന്തിമ തീരുമാനം ഇന്നറിയാം
November 13, 2018 9:35 am
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.,,,
ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍
November 10, 2018 3:46 pm
ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍,,,
അരവണ ഉണ്‍ാക്കുന്നതിനുള്ള അവകാശം സിങ്കപ്പൂരുകാർ കൊണ്ടുപോകുന്നു…
November 10, 2018 11:07 am
ശബരിമലയിലെ അരവണയുടെ അവകാശം സിംങ്കപ്പൂർ കമ്പിനി കൊണ്ടുപോകാൻ നീക്കം തുടങ്ങി. സിങ്കപ്പൂർ കമ്പിനി പേറ്റന്റ് അപേക്ഷ നല്കിയിട്ട് ദേവസ്വത്തിനു കത്ത്,,,
ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍; പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍
November 9, 2018 10:37 am
ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര്‍ അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍,,,
ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി; യുവതീപ്രവേശനമാകാമെന്ന് സുപ്രീം കോടതിയെ അറിയിക്കും
November 9, 2018 8:48 am
ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം,,,
ശശികലയെ പൊലീസ് തടഞ്ഞു; സന്നിധാനത്ത് കനത്ത ജാഗ്രത
November 5, 2018 1:41 pm
നിലയ്ക്കലില്‍ നിന്നും കാല്‍നടയായാണ് ഭക്തര്‍ പമ്പയിലേക്ക് പോകുന്നത്. എന്നാല്‍ ഭക്തരെ എപ്പോള്‍ മലകയറാന്‍ അനുവദിക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ നിലയ്ക്കലില്‍ ഹിന്ദു,,,
മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമര്‍ എത്തിച്ചു
November 5, 2018 12:26 pm
ശബരിമല സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളിലേക്ക് പോകുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കി. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്.,,,
Page 4 of 7Previous
1
2
3
4
5
6
7
Next