വാതില്‍ ആരോ മുട്ടുന്നു പേടിയാകുന്നുവെന്ന് ഭാര്യയുടെ ഫോണ്‍; വീട്ടിലെത്തിയപ്പോഴേക്കും കുത്തേറ്റു പിടയുന്നു: സലാലയിലെ നഴ്‌സിന്റെ മരണത്തില്‍ പ്രതിയെ കണ്ടെത്തുവരെ ഭര്‍ത്താവ് ജയിലിലാകുമോ ?
February 18, 2017 11:18 am
കോട്ടയം: മസ്‌കറ്റിലെ മലയാളികളെ ഞെട്ടിച്ച നഴ്‌സിന്റെ മരണത്തില്‍ ഭര്‍ത്താവ് പോലീസ് വലയില്‍ കുടുങ്ങുമോ എന്ന് ബന്ധുക്കള്‍ക്ക് ഭയം. അങ്കമാലി സ്വദേശിനിയായ,,,




