ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തു !കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫിന് ആശ്വാസം.നിയസഭാ കയ്യാങ്കളികേസിൽ ഇനി പ്രതികളായുള്ളത് ഇടത് നേതാക്കള്‍ മാത്രം
September 13, 2024 11:52 am
കൊച്ചി: നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുന്‍ എംഎല്‍എമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്, കെ.ശിവദാസന്‍,,,




