കന്നുകാലി കശാപ് നിയന്ത്രണം ബിജെപിക്ക് തിരിച്ചടിയാകുന്നു; മേഘാലയില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു
ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണം ബിജെപിക്ക് തലവേദനയാകുന്നു. മാംസ കച്ചവടത്തെ ഗുരുതരമായി ബാധിക്കുന്ന നിയമം ഭക്ഷണ സ്വാതന്ത്രത്തിന്‍,,,






