മൃതദേഹം കൊണ്ട് പോകാന്‍ പണമില്ല; ഭാര്യാമാതാവിന്‍റെ ശവശരീരം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിലോമീറ്റര്‍
November 24, 2017 6:54 pm
ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിമി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം,,,


