യതീഷ് ചന്ദ്രയെ കേന്ദ്രം വിറപ്പിക്കുമെന്ന് പറഞ്ഞു: മോദി വന്ന് കൈ കൊടുത്തു, ബിജെപിക്ക് വീണ്ടും ട്രോള്‍
January 28, 2019 10:59 am
തൃശ്ശൂര്‍: ശബരിമല സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത് വലിയ വിവാദമായിരുന്നു. അന്ന് നിലയ്ക്കലില്‍ സുരക്ഷാ,,,
കേന്ദ്രം പിടിമുറുക്കുന്നു: യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു
January 25, 2019 11:28 am
കൊച്ചി: ശബരിമല വിഷയത്തിന് പിന്നാലെ ബിജെപി നേതാക്കളുടെ ശത്രുവായി മാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. ശബരിമല സന്ദര്‍ശനവേളയില്‍,,,
ഞാനൊരു ചൂടനല്ല; ശബരിമലയില്‍ ചുമതല നിറവേറ്റിയതാണെന്ന് യതീഷ് ചന്ദ്ര
December 20, 2018 11:55 am
തൃശ്ശൂര്‍: ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി തിരിഞ്ഞിരിക്കുകയാണ്. കേന്ദ്ര,,,
ഷീലയെ അറിയുക പോലുമില്ല; ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ല, പോലീസിന്റെ ജാതി തിരക്കുന്നത് എന്തിനാണെന്നും യതീഷ് ചന്ദ്ര
December 18, 2018 12:36 pm
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അപ്പോഴൊക്കെയും ഉയര്‍ന്നു കേട്ട പേരാണ് എസ്പി യതിഷ്,,,
23ന് മല ചവിട്ടാന്‍ സ്ത്രീകളെത്തും; ചുമതല ശ്രീജിത്തിന്
December 17, 2018 1:18 pm
ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 23ന് അഞ്ഞൂറോളം വരുന്ന സ്ത്രീകള്‍ മല ചവിട്ടാന്‍ സ്ത്രീകളെത്തും. ആ സമയത്ത് സന്നിധാനത്തെ,,,
യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ നോക്കി വെട്ടിലായി ശോഭാ സുരേന്ദ്രന്‍; ഭീഷണി പ്രസംഗത്തില്‍ കേസ്
November 28, 2018 1:31 pm
തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ പ്രസംഗം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍,,,
യതീഷ് ചന്ദ്ര മലയിറങ്ങുന്നു; ആപ്പിള്‍ പോലെയിരിക്കുന്ന യതീഷ് ചന്ദ്രയ്ക്ക് കറുത്തവരോട് വെറുപ്പ്, തൃശ്ശൂരില്‍ കയറ്റില്ലെന്ന് എ എന്‍ രാധാകൃഷ്ണന്‍
November 27, 2018 12:49 pm
ശബരിമല: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് എസ് പി യതീഷ് ചന്ദ്ര മലയിറങ്ങുന്നു. യതീഷ് ചന്ദ്രയ്ക്ക് പകരം എസ് പി മഞ്ജുനാഥിനാണ്,,,
നിലയ്ക്കലിലും ഞാനുണ്ട്, തൃശ്ശൂരിലും ഞാനുണ്ട്; സംഘപരിവാറിന്റെ പണിയെ പരിഹസിച്ച് യതീഷ് ചന്ദ്ര
November 26, 2018 4:45 pm
ശബരിമല: സോഷ്യല്‍മീഡിയയുടെ കണ്ണിലുണ്ണിയും സംഘപരിവാറിന്റെ കണ്ണിലെ കരടുമായ യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് സ്ഥലം മാറ്റിയെന്ന തരത്തില്‍ സംഘപരിവാറിന്റെ പ്രചാരണത്തിന്,,,
സംഘപരിവാറിന്റെ ‘പണി’ ഏശിയില്ല; പകരം എസ്പി വന്നിട്ടേ നിലയ്ക്കല്‍ വിടുകയുള്ളൂയെന്ന് യതീഷ് ചന്ദ്ര
November 25, 2018 6:32 pm
തിരുവനന്തപുരം: ബിജെപി മന്ത്രിയോട് മോശമായി പെരുമാറിയതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറങ്‌റിയെന്നുള്ള സംഘപരിവാര്‍ നുണകള്‍,,,
‘പുലി’ മലയിറങ്ങുന്നു; യതീഷ് ചന്ദ്രയ്ക്ക് പകരം നിലയ്ക്കലില്‍ എസ് പി പുഷ്‌കരന്‍
November 24, 2018 1:25 pm
പമ്പ: ശബരിമലയില്‍ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ ചുമതലയില്‍ നിന്നും മാറ്റുന്നു. പകരം എസ്പി പുഷ്‌കരന്‍ ഈ,,,
യതീഷ് ചന്ദ്രയെ പൂട്ടാന്‍ കരുക്കള്‍ നീക്കി ബിജെപി; ശശികലയും കളത്തിലിറങ്ങി, ബാലാവകാശ കമ്മീഷനും പരാതി
November 22, 2018 12:23 pm
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയ്ക്ക് യതീഷ് ചന്ദ്ര ഐപിഎസിനെയാണ്,,,
പൊന്‍രാധാകൃഷ്ണന്‍ അയ്യനെ കണ്ടു, നിറകണ്ണുകളുമായി മന്ത്രി മലയിറങ്ങി
November 21, 2018 5:38 pm
സന്നിധാനം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അയ്യനെ കണ്ടു..മന്ത്രിയായല്ല, തികഞ്ഞ ഭക്തനായി..ഒടുവില്‍ കണ്ണുനിറഞ്ഞ് മലയിറക്കം..കണ്ണ് മാത്രമല്ല, മനസും നിറഞ്ഞ്. നിലയ്ക്കലില്‍ എസ്,,,