ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജൻ.. രക്ഷപെടാൻ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം
June 25, 2017 12:58 pm

ലണ്ടൻ :ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജൻ.മനുഷ്യൻ രക്ഷപെടാൻ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം എന്നും ആവശ്യം .ലോകത്തെ ആദ്യത്തെ സ്വകാര്യ,,,

ഒരൊറ്റ സെക്കന്റ് മതിയായിരുന്നു എല്ലാ തകര്‍ന്നടിയാന്‍; ബഹിരാകാശയുദ്ധം ജയിച്ച് ജൂണോ ഭ്രമണഥത്തിലെത്തി
July 5, 2016 11:03 am

അഞ്ചു വര്‍ഷം മുന്‍പ് അയച്ച ബഹിരാകാശ പേടകം ജൂണോ ഭ്രമണപഥത്തിലെത്തി. ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പമായിരുന്നു ജൂണോ ഉയര്‍ന്നത്. 113കോടിയോളം ഡോളര്‍ ചെലവിട്ട്,,,

ഇന്ത്യയുടെ തദ്ദേശീയ സ്‌പേസ്ഷട്ടില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു
May 23, 2016 8:34 am

ചെന്നൈ: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷണ വിക്ഷേപണവും നടന്നു. ഐഎസ്ആര്‍ഒ ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക്,,,

ഐൻ​​​സ്റ്റീൻ​​​ ​​​നൂ​​​റ് ​​​വർ​​​ഷ​​​ങ്ങൾ​​​ക്ക് ​​​മുൻ​​​പ് ​​​ പ്ര​​​വ​​​ചി​​​ച്ച​​​ ​​​​​​ഗു​​​രു​​​ത്വ​​​ ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ക​​​ണ്ടെ​​​ത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും
February 12, 2016 2:51 am

വാഷിങ്ടണ്‍ :ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും.നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍,,,

Top