ശ്രീപത്മനാഭന്റെ അത്യപൂർവമായ നിധിശേഖരം ലോകർക്ക് കാണാൻ അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു; 300 കോടി ചെലവിട്ട് അതിസുരക്ഷ ഒരുക്കി പുതിയ മ്യൂസിയം പണിത് നിധി പ്രദർശിപ്പിക്കാൻ കേന്ദ്രവുമായി കൈകോർക്കാൻ കേരള സർക്കാർ…
May 7, 2018 9:20 am
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍. അതിസമ്പന്നമായ നിധിശേഖരം കണ്ടെത്തിയെന്ന വാർത്തകൾ ലോകം മുഴുവൻ ശ്രദ്ധിച്ചപ്പോൾ വിദേശികൾ നിരവധി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.,,,





