പെണ്‍കുട്ടികള്‍ക്കുമുന്നില്‍ ലൈംഗികചേഷ്ട കാണിച്ച ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം; എസ്‌ഐ അടക്കമുള്ളവരെ സസ്‌പെന്റ് ചെയ്യും
September 8, 2016 9:44 am
ഒറ്റപ്പാലം: നടന്‍ ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. സിവില്‍ പോലീസ് ഓഫീസറുടെ സസ്‌പെന്‍ഷനുപിന്നാലെ എസ്‌ഐ,,,
നടന്‍ ശ്രീജിത് രവി ഒരുലക്ഷം രൂപ നല്‍കണം; ഉപാധികളോടെ ജാമ്യം
September 2, 2016 6:09 pm
പാലക്കാട്: നടന്‍ ശ്രീജിത് രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ശ്രീജിത് രവി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കൂടാതെ,,,
വിവരങ്ങള്‍ മറച്ചുവെച്ച് ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവോ? യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്?
September 2, 2016 3:37 pm
പാലക്കാട്: ആദ്യം മുതല്‍ വിവരങ്ങള്‍ മറച്ചുവെച്ച് നടന്‍ ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ആരോപണം. നടന്‍ തെറ്റൊന്നും,,,
നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി അറസ്റ്റില്‍; പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
September 2, 2016 10:09 am
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നടന്‍ ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ്ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്നാണ്,,,
താനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് രവി എങ്ങനെ കുടുങ്ങി? പോലീസിന് മൊബൈല്‍ സഹായകമായി; നടന്റെ കള്ളത്തരം പുറത്തായി; ഇന്ന് തന്നെ നടനെ റിമാന്‍ഡ് ചെയ്യും
September 2, 2016 8:34 am
പാലക്കാട്: താനല്ല കാറോടിച്ചതെന്നും താന്‍ പെണ്‍കുട്ടികളോലട് അശ്ലീലപരമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞ നടന്‍ ശ്രീജിത് രവി എങ്ങനെ കുടുങ്ങി. ആദ്യം താന്‍,,,
കുട്ടികള്‍ക്കുമുന്നില്‍ നഗ്നത കാണിച്ചത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി; സംഭവത്തിന്റെ സത്യാവസ്ഥയെന്ത്? നടന്‍ കുടങ്ങുമെന്ന് സൂചന
September 1, 2016 2:12 pm
ഒറ്റപ്പാലം: സത്യത്തില്‍ നടന്‍ ശ്രീജിത് രവി പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചോ? താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് താരം വാദിക്കുമ്പോള്‍ 15 പെണ്‍കുട്ടികളുടെ,,,