ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്:സിനിമാക്കാരായാല്‍ എന്തും പറഞ്ഞുകളയാമെന്ന് ചിലര്‍ക്കൊരു വിചാരമുണ്ട്- ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ വിധു വിന്‍സന്റ്
June 20, 2020 3:18 pm

കൊച്ചി: അംഗനവാടി അധ്യാപികമാര്‍ക്കെതിരായെ നടന്‍ ശ്രീനിവാസന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്‍റ്. സിനിമാക്കാരായാൽ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില,,,

ഉസൈൻ ബോൾട്ടി​നെക്കാൾ വേഗത!!കന്നുപൂട്ടുകാരനായ ”ഇ​ന്ത്യ​ൻ​ ​ബോ​ൾ​ട്ട്” ശ്രീനി​വാസ ഗൗഡ തരംഗമായി! സെലക്ഷൻ ട്രയൽസി​ന് വി​ളി​ച്ച് കായി​കമന്ത്രി​
February 16, 2020 2:13 pm

മം​ഗ​ളൂ​രു​ ​: ​മൂ​​ദാ​​ബി​​രി​​യി​​ലെ ചെ​​ളി​​നി​​റ​​ഞ്ഞ പാ​​ട​​ത്തു പോ​​ത്തു​​ക​​ൾ​​ക്കൊ​​പ്പം ഓ​​ടി ലോ​ക സ്പ്രി​​ന്‍റ് താ​​രം ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നേ​ക്കാ​ൾ വേ​ഗം കൈ​വ​രി​ച്ച കം​​ബ​​ള,,,

അന്ന് ശ്രീനിവാസന്‍ ഏറെ വിഷമിപ്പിച്ചു, എത്ര കാലത്തെ അടുപ്പമായിരുന്നു..ശ്രീനിവാസനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍
December 11, 2018 2:36 pm

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസനാണെന്ന് ആന്റണി പെരുമ്പാവൂര്‍ ഒരു,,,

പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍
January 24, 2018 8:47 am

കൊച്ചി: നടനും സംവിധായകനും തിരക്കഥാ കൃത്തുമായ നടന്‍ ശ്രീനിവാസനെ (61) പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചയിലെ,,,

നേരം ഇരുട്ടി വെളുത്തപ്പോള്‍ ഗായകന്‍ ശ്രീനിവാസന്‍ പീഡനക്കേസിലെ പ്രതി; വെബ്‌സൈററിനെതിരെ പ്രതിഷേധവുമായി ഗായകനും മകളും
January 4, 2018 8:56 am

പ്രശസ്ത ഗായകന്‍ ശ്രീനിവാസനെ സ്ത്രീപീഡനക്കേസിലെ പ്രതിയാക്കി വാര്‍ത്ത. പലപ്പപോഴും വെബ്‌സൈറ്റുകള്‍ക്ക് സംഭവിക്കുന്നതാണ് ചിത്രം മാറിപ്പോകുന്ന ഈ പ്രശ്‌നം. പല സെലിബ്രിറ്റികളും,,,

ശിവാജി റാവു എന്ന ബസ് കണ്ടക്ടര്‍ സൂപ്പര്‍ താരം രജനീകാന്ത് ആയതിന് പിന്നിലെ കണ്ണീര്‍ക്കഥ വിവരിച്ച് ശ്രീനിവാസന്‍; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠി വിവരിക്കുന്നു
December 27, 2017 5:33 pm

ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ താരമായി രജനീകാന്ത് മാറിയതിന് പിന്നില്‍ ത്യാഗ നിര്‍ഭരമായ ഒരു പ്രേമത്തിന്റെ കണ്ണീര്‍,,,

ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി!മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ലാഭമായേനെ’; കരിഓയില്‍ പ്രയോഗത്തിന് പരിഹാസവുമായി ശ്രീനിവാസന്‍
September 10, 2017 1:46 pm

കണ്ണൂർ :തന്റെ വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചത് ആരായാലും,,,

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ അവസ്ഥ: ശ്രീനിവാസന്‍; നമുക്കൊപ്പം നടക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം
May 21, 2017 5:43 pm

ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംപോലെ ലക്ഷം,,,,

ജനങ്ങള്‍ പട്ടികളല്ല,ശ്രീനിവാസനോട് ആഷിക് അബു.അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍
September 20, 2016 2:42 pm

കൊച്ചി: സി.പി.എമിന്റെ സന്തത സഹചാരിയായ സംവിധായകന്‍ ആഷിക് അബു നടനും സംവിധായകനും തിരക്കഥകൃത്തുമായ ശ്രീനിവാസന്റെ അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു,,,

സാമ്പത്തികലാഭം മാത്രം; കേരളത്തെ കൊല്ലുന്നത് രാഷ്ട്രീയക്കാരെന്ന് ശ്രീനിവാസന്‍
July 29, 2016 3:36 pm

തിരുവനന്തപുരം: പല രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കേരളത്തെ കൊല്ലുകയാണെന്ന് ശ്രീനിവാസന്‍. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ,,,

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; വേറെ ഒരുപാട് പണിയുണ്ടെന്ന് ശ്രീനിവാസന്‍
February 22, 2016 1:48 pm

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി ചലച്ചിത്രതാരം ശ്രീനിവാസന്‍ വീണ്ടും . താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.,,,

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍ സി.പി.എം വേദിയില്‍
January 26, 2016 12:50 pm

കൊച്ചി:യു.ഡി.എഫ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ സി.പി.എം വേദിയില്‍ . ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറി,,,

Page 1 of 21 2
Top