മലയാളിയുടെ ജീവിത പരിസരത്തെ ഒരു ഭൂതക്കണ്ണാടിയിലൂടെ കണ്ടെടുത്തയാൾ.ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി.മരണം തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍.സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ശ്രീനിവാസൻ വിടപറയുമ്പോൾ !
December 20, 2025 1:22 pm
കൊച്ചി: ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.,,,
മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.നെഞ്ചുപൊട്ടുന്ന വേദനയോടെ സിനിമ ലോകം
December 20, 2025 12:53 pm
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.നെഞ്ചുപൊട്ടുന്ന വേദനയോടെ സിനിമ ലോകം . രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന്,,,
വാട്സാപ്പ് തുറന്നപ്പോള്‍ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല;ശ്രീനിവാസനെ കുറിച്ചെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു
May 5, 2022 4:04 pm
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ചിത്രമായിരുന്നു ശ്രീനിവാസന്‍ അസുഖബാധിതനായശേഷം ആശുപത്രി വിട്ട ഫോട്ടോ. നമ്മള്‍ സ്ക്രീനില്‍ കണ്ടിട്ടുള്ള ശ്രീനിവാസന്‍ ആയിരുന്നില്ല,,,
ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്:സിനിമാക്കാരായാല്‍ എന്തും പറഞ്ഞുകളയാമെന്ന് ചിലര്‍ക്കൊരു വിചാരമുണ്ട്- ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ വിധു വിന്‍സന്റ്
June 20, 2020 3:18 pm
കൊച്ചി: അംഗനവാടി അധ്യാപികമാര്‍ക്കെതിരായെ നടന്‍ ശ്രീനിവാസന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്‍റ്. സിനിമാക്കാരായാൽ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില,,,
ഉസൈൻ ബോൾട്ടിനെക്കാൾ വേഗത!!കന്നുപൂട്ടുകാരനായ ”ഇന്ത്യൻ ബോൾട്ട്” ശ്രീനിവാസ ഗൗഡ തരംഗമായി! സെലക്ഷൻ ട്രയൽസിന് വിളിച്ച് കായികമന്ത്രി
February 16, 2020 2:13 pm
മംഗളൂരു : മൂദാബിരിയിലെ ചെളിനിറഞ്ഞ പാടത്തു പോത്തുകൾക്കൊപ്പം ഓടി ലോക സ്പ്രിന്റ് താരം ഉസൈൻ ബോൾട്ടിനേക്കാൾ വേഗം കൈവരിച്ച കംബള,,,
അന്ന് ശ്രീനിവാസന്‍ ഏറെ വിഷമിപ്പിച്ചു, എത്ര കാലത്തെ അടുപ്പമായിരുന്നു..ശ്രീനിവാസനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍
December 11, 2018 2:36 pm
തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസനാണെന്ന് ആന്റണി പെരുമ്പാവൂര്‍ ഒരു,,,
പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍
January 24, 2018 8:47 am
കൊച്ചി: നടനും സംവിധായകനും തിരക്കഥാ കൃത്തുമായ നടന്‍ ശ്രീനിവാസനെ (61) പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചയിലെ,,,
നേരം ഇരുട്ടി വെളുത്തപ്പോള്‍ ഗായകന്‍ ശ്രീനിവാസന്‍ പീഡനക്കേസിലെ പ്രതി; വെബ്‌സൈററിനെതിരെ പ്രതിഷേധവുമായി ഗായകനും മകളും
January 4, 2018 8:56 am
പ്രശസ്ത ഗായകന്‍ ശ്രീനിവാസനെ സ്ത്രീപീഡനക്കേസിലെ പ്രതിയാക്കി വാര്‍ത്ത. പലപ്പപോഴും വെബ്‌സൈറ്റുകള്‍ക്ക് സംഭവിക്കുന്നതാണ് ചിത്രം മാറിപ്പോകുന്ന ഈ പ്രശ്‌നം. പല സെലിബ്രിറ്റികളും,,,
ശിവാജി റാവു എന്ന ബസ് കണ്ടക്ടര്‍ സൂപ്പര്‍ താരം രജനീകാന്ത് ആയതിന് പിന്നിലെ കണ്ണീര്‍ക്കഥ വിവരിച്ച് ശ്രീനിവാസന്‍; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠി വിവരിക്കുന്നു
December 27, 2017 5:33 pm
ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ താരമായി രജനീകാന്ത് മാറിയതിന് പിന്നില്‍ ത്യാഗ നിര്‍ഭരമായ ഒരു പ്രേമത്തിന്റെ കണ്ണീര്‍,,,
ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി!മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ലാഭമായേനെ’; കരിഓയില്‍ പ്രയോഗത്തിന് പരിഹാസവുമായി ശ്രീനിവാസന്‍
September 10, 2017 1:46 pm
കണ്ണൂർ :തന്റെ വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചത് ആരായാലും,,,
ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ അവസ്ഥ: ശ്രീനിവാസന്‍; നമുക്കൊപ്പം നടക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം
May 21, 2017 5:43 pm
ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംപോലെ ലക്ഷം,,,,
ജനങ്ങള്‍ പട്ടികളല്ല,ശ്രീനിവാസനോട് ആഷിക് അബു.അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍
September 20, 2016 2:42 pm
കൊച്ചി: സി.പി.എമിന്റെ സന്തത സഹചാരിയായ സംവിധായകന്‍ ആഷിക് അബു നടനും സംവിധായകനും തിരക്കഥകൃത്തുമായ ശ്രീനിവാസന്റെ അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു,,,