ശ്രീലക്ഷ്മിയുടെ അമ്മയെ ദുർനടപ്പുകാരിയാക്കി നാടുകടത്തിയതിൽ വനിത കമ്മീഷൻ ഇടപെടുന്നു
October 3, 2017 8:13 am

രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രീലക്ഷ്മി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമ്മയേയും ബന്ധുക്കളേയും നാടുകടത്തിയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു.,,,

Top