മനുഷ്യജീവനുപുല്ലുവില !!!മഴ മാറിയതിനു പിന്നാലെ ഖനന നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍
August 21, 2019 3:51 pm
മഴമാറിയ ഉടൻ തന്ന സർക്കാർ ക്വറി മുതലാളിമാർക്ക് കീഴടങ്ങിയോ ?ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ നീക്കം അറ്റത്താണ് ചർച്ച,,,



