മരണശേഷം നരകത്തിലെത്തുമെന്ന ഭയം മുതലെടുത്ത കൂട്ടുകാരികൾ;ഷഫദത്ത് ചൊല്ലി മുസ്ലീമാക്കി; ഇസ്ലാമിൽ വിശ്വസിക്കാത്തവർ അച്ഛനും അമ്മയും അല്ലെന്ന പഠനം; അയിഷയായ ആതിര മതംമാറിയ വഴി…
September 22, 2017 1:15 pm
ആതിരയുടെ മതംമാറ്റത്തിന്റെ കഥ.. .ഇസ്ലാം മത വിശ്വാസിയായിരുന്നില്ലെങ്കിൽ നരകത്തിലെത്തുമെന്ന ഭയത്തിലാണ് ഹിന്ദുമതം വിട്ട് ഇസ്ലാമായതെന്ന് ആതിര. മുസ്ലിം സുഹൃത്തുക്കൾ അതിന്,,,


