ഇനി തലയും ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാം
September 8, 2016 11:00 am
മോസ്‌കോ: അവയവമാറ്റം സര്‍വ്വസാധാരണയായി നടക്കുന്നതാണ്. അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയയിലൂടെ പലരും പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. എന്നാല്‍, തലമാറ്റവെയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല.,,,



