24 ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച സുജയ പാര്‍വതി റിപ്പോര്‍ട്ടര്‍ ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്റർ
May 4, 2023 1:40 pm
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തന രംഗത്ത് പതിനഞ്ചാണ്ടിന്റെ പ്രവര്‍ത്തപരിചയവുമായാണ് സുജയ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക്,,,




