മനേകയും രഞ്ജിനിയും ഇനി എന്തുചെയ്യും ? പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി. ഇത്തരം ലക്ഷണങ്ങളില്ലാത്ത നായകളെ വാക്സിന്‍ കുത്തിവെക്കുകയോ സംരക്ഷണ,,,





