കേരളത്തിന് സഹായം നല്‍കരുതെന്ന് വാട്‌സാപ്പിലുടെ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടില്‍ സുരക്ഷ തേടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
August 28, 2018 3:03 pm
ന്യൂഡല്‍ഹി: കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ട സമയത്ത് വാട്‌സാപ്പിലുടെ കേരളത്തിനെതിരായ ശബ്ദ രേഖ പ്രചരിപ്പിച്ച ആള്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കാന്‍,,,


