ബിജെപിയക്ക് എംഎല്‍എ മാരുണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലായിരുന്നു; ബിജെപി വേദികളില്‍ ആവേശം പകര്‍ന്ന് സുരേഷ് ഗോപി
April 18, 2016 4:00 pm
കാസര്‍കോട്: ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ബിജെപിക്ക് അഞ്ച് എംഎല്‍എമാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് നടന്‍ സുരേഷ്,,,


