സ്വാധി പ്രാച്ചി വിഎച്പിയല്ലെന്ന് സംഘടന;സ്വാധിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍.
March 2, 2016 11:21 am
ന്യൂഡല്‍ഹി: സ്വാധി പ്രാചി വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവോ വക്താവോ ഏതെങ്കിലും ഭാരവാഹിയോ അല്ലെന്ന് സംഘടന വ്യക്തമാക്കി. വി.എച്ച്.പി ജോയിന്റ്,,,



