സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം; സംഭവം വാജ്‌പേയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍
August 17, 2018 5:50 pm
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകൻ കൂടിയായ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍,,,



