പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍.മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി? ചിത്രത്തില്‍ പോറ്റിയും പ്രതികളും എംപിമാരും എങ്ങനെ ഒരുമിച്ച് വന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്ന് മുഖയാമന്ത്രിയുടെ പിണറായി വിജയൻ,,,





