സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ പൊളിക്കില്ല, വാക്‌സിനേഷൻ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം : ഉത്തരവ് ഉടൻ
May 21, 2021 9:25 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പന്തൽ വാക്‌സിനേഷൻ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം.,,,


