ശക്തമായ കഥാപാത്രത്തിലൂടെ പ്രശസ്ത താരം അമലാപോള്‍ എത്തുന്നു. അമലാപോള്‍ അമ്മയുടെ വേഷത്തിലെത്തുന്ന അമ്മക്കനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വീട്ടുവേല ചെയ്ത് മകളെ,,,
ഗോസിപ്പ് കോളത്തില്‍ എപ്പോഴും പ്രശസ്ത താരം നയന്‍താരം ഇടംപിടിക്കാറുണ്ട്. നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മില്‍ പ്രണയം എന്ന ഗോസിപ്പാണ് അടുത്തിടെ,,,
സംവിധായകനെതിരെ ആരോപണവുമായി മലയാള നടി ഇഷാരാ നായര്‍ രംഗത്തെത്തി. തന്നോട് വളരെ മോശമായി സംവിധായകന്‍ പെരുമാറിയെന്നാണ് താരത്തിന്റെ പരാതി. തന്റെ,,,
പ്രശസ്ത നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ തമിഴ്‌നാട്ടില്‍ തകര്‍ക്കുന്നു. അച്ഛന്റെ പേര് മകന്‍ കാത്തു എന്നു തന്നെ പറയാം. കാൡദാസന്റെ,,,
പിറന്നാള്‍ ദിനത്തില്‍ എല്ലാവരും അങ്ങോട്ടാണ് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുക. എന്നാല്‍ തമിഴ് നടന്‍ കാര്‍ത്തി ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി,,,
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇതു നമ്മ ആള്‍’. നേരത്തെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ചിത്രം റിലീസ് ചെയ്യാത്തതെന്തു,,,
തെന്നിന്ത്യന്‍ സുന്ദരി സാമന്ത വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ആരാണ് സാമന്തയുടെ വരന്‍? എന്നാല്‍ വിവാഹത്തെപ്പറ്റിയുള്ള കാര്യങ്ങളൊന്നും താരം വ്യക്തമാക്കിയിട്ടില്ല.,,,
പ്രശസ്ത താരം കമല്‍ഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ചുംബന രംഗം ഉള്‍പ്പെടുത്തി. ഹിറ്റ് ചിത്രമായ മദനോത്സവത്തിന്റെ കാര്യമാണ് പറയുന്നത്. കമല്‍ഹാസനും,,,
ആരാധകരുടെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സൂര്യയുടെ 24 തിയറ്ററിലെത്തി. ഇതിനിടയില്‍ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ 24ന്റെ അടുത്ത ട്രെയിലറും പുറത്തിറക്കി. ഈ,,,
തമിഴ് പ്രശസ്ത താരം ബാഗ് മോഷണം പോയി. വിദേശയാത്രയ്ക്കിടെയാണ് തമിഴ് ഹാസ്യനടി വിദ്യു രാമന്റെ ബാഗ് നഷ്ടപ്പെട്ടത്. ബാഗില്‍ പാസ്‌പോര്‍ട്ടും,പണവും,ക്രെഡിറ്റ്,,,
തമിഴിലെ ഹോട്ട് താരങ്ങളിലൊരാളാണ് ഹന്‍സിക. ശരീര പ്രദര്‍ശനം എന്നു പറയുമ്പോള്‍ ഹന്‍സിക ഒട്ടും പുറകിലല്ല. എന്നാല്‍, അത്തരം വേഷങ്ങളോട് ഇനി,,,
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഗ്യാങ്സ്റ്റര്‍ ലുക്കിലെത്തി. കബാലിയുടെ തകര്‍പ്പന്‍ ടീസര്‍ എത്തി. ഇതുവരെ കാണാത്ത സ്റ്റൈല്‍ മന്നന്റെ,,,