കാണാന്‍ കൊള്ളാത്ത നടി; ഒന്ന് രണ്ട് സിനിമ കഴിഞ്ഞാല്‍ പുറത്തായിക്കൊള്ളും; വിമര്ശകന് മറുപടിയുമായി തപ്സി
July 30, 2018 12:31 pm
ട്വിറ്ററിലൂടെ പരിഹസിച്ചവര്ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്കി നടി തപ്സി പന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറ്റം,,,



