കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും; സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല.കെപിസിസിയിലെ നേതൃമാറ്റം ആലോചനയിലില്ല; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡ്’: ഉമ്മന്‍ ചാണ്ടി
December 27, 2020 6:58 pm
തിരുവനന്തപുരം: നേതൃമാറ്റം ആലോചനയിലില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസിസികളിലും നേതൃമാറ്റം വേണ്ടെന്നാണ് നിലപാടെന്നും അത്തരം തീരുമാനങ്ങള്‍ക്കുള്ള സാഹചര്യമല്ല ഇപ്പോള്‍,,,




